അബ്ദുൽ കലാം
കുരുന്നുകൾക്ക് അഗ്നിചിറകേകി
പറന്നുയരാൻ ഊർജ്ജമേകി
സദാ കര്മ്മനിരതനായൊരു
മുത്തശ്ശനി മണ്ണിലഉണ്ടായിരുന്നു
ഇളം കുഞ്ഞു മനസുകളിൽ
ഇളകാത്തൊരു കരുത്താകാൻ
ഇനിയുമേറെ മുന്നെറിടാൻ
സ്വപ്ന ചിറകുകലെകിയ മുത്തശ്ശൻ
ഒരു നിമിഷവും നമുക്കില്ലിരിക്കാൻ
ഓരോ നേരവും പ്രവര്ത്തിക്ക
ഓരോരോ നറു സ്വപ്നവും
നിറ സത്യമാക്കിടുക
ഒഴിവുകളില്ലാതെ ഒഴിഞ്ഞിരിക്കാതെ
ആ മനസ്സ് മന്ത്രിച്ചിരിക്കാം
ഞാനില്ലെങ്കിലും നിങ്ങളുണ്ടാകണം
നാളയെ നാൾക്കുനാൾ വിളക്കിടാൻ
Not connected : |