പനിനീര്പൂവ്        
     
 കണ്‍തുറന്നു വച്ചു മുന്നില്‍ നിറയുന്ന യാഥാര്ത്ഥ്യ ങ്ങളെ കാണുന്ന എന്റെ മിഴികളെക്കാൾ ...
 കണ്പീലിക്കുള്ളിൽ  എന്റെ മായാലോകത്തെ സ്വപ്നകാഴ്ച്ചകലിൽ   എന്റെ മനം കുളിര്പ്പി ക്കുന്ന മിഴികളെ ആണെനിക്കിഷ്ടം ......
 എന്റെ കണ്പീലി തീര്ക്കു.ന്നയവനികയ്ക്കിപ്പുറം എന്റെ പനിനീര്പ്പൂവായ് നീ വിരിഞ്ഞു നിന്നു...............
 എന്റെ കണ്മുന്നില്‍ മൊട്ടായ് വന്നു പാതി വിരിഞ്ഞു പിരിഞ്ഞ പനിനീര്പ്പൂവ് ...................
 ഇതളില്‍ നിറയുന്ന ചൈതന്യവുമായ് പിന്നീടെപ്പോഴോ മനസ്സില്‍ നിറഞ്ഞ പനിനീര്പ്പൂവ് ...........
 ഇതളിന്റെ അറ്റത്തു വീഴാറായ തുഷാരം പോലെ തിളങ്ങുന്ന മുക്കുത്തി കല്ലണിഞ്ഞ പനിനീര്പ്പൂവ് .......
  
      
      
       
            
      
  Not connected :    |