പെയ്യിതുതിരത്ത മഴക്കാലങ്ങൾ
ഉരുണ്ടുകയറന്ന മേഘങ്ങളാ
ജീവിതസായാഹ്നത്തിൽ
പെയ്തൊയിഞ്ഞു പോകുന്നു
ഓർമകളുടെ കുളിരും കാറ്റും
ഇരുണ്ട് മങ്ങിയ വെള്ളിവെട്ടവും
ഉതിർന്നു വിഴുന്ന നോവിൻ്റ്റെ നനവും
ഒർമ്മപ്പെടുത്തലിൻ്റ്റെ ഒരു കനത്ത കുട്
മനസ്സിൽ അഗ്നിപെയ്യിച്ച് കടന്നുപോകുന്നു
ഓർമ്മകളുടെ കർമേഘളോരുക്കി
ഞാൻ ജീവിതസായാഹ്നത്തിൽ
വിണ്ടും ആയിരം
മഴകൾക്കായി കാത്തിരിക്കുന്നു
Not connected : |