പ്രണയം പറഞ്ഞു നാം - തത്ത്വചിന്തകവിതകള്‍

പ്രണയം പറഞ്ഞു നാം 

ഒരു വെറും വാക്കിനാൽ ഞാൻ നിനക്കേകിയ സുഖമല്ല പ്രണയം !
ആത്മാവിനാഴത്തിൽ മായാതെ എഴുതിയ നീയെന്ന നേരിന്റെ ഓർമ്മയിൽ നീറുന്ന നോവാണു പ്രണയം !
അറിയാതെ പറയാതെ നാം കണ്ട നമ്മളുടെ സ്വപ്നത്തിലേക്കുള്ള കാത്തിരിപ്പല്ലെ പ്രണയം !
നാമിനിയും പ്രണയിക്കും മരണത്തിനാഴത്തിൽ പിരിയുന്ന നാൾ വരെ ....
പ്രണയം പറഞ്ഞു നാംഇന്നലെയും ഇന്നും
നാളെയും നാളുകൾ നീളവെ
കത്തിരിക്കാം നമുക്കൊന്നായി തീരുവാൻ !


up
1
dowm

രചിച്ചത്:
തീയതി:14-03-2016 08:11:13 PM
Added by :Nikhil.VV
വീക്ഷണം:210
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me