മാലാഖ
സ്വപ്നത്തിൽ കണ്ടു ഞാൻ ഒരു മാലാഖയെ...
തിളങ്ങുന്ന കണ്ണുകളും.... പനി നീർ പൂവിന്റെ ചരുതയും... താമര മൊട്ടിന്റെ അധരങ്ങളും.... കുയിലിന്റെ നാദവുമുള്ള ഒരു മാലാഖ.... ആ മാലാഖായെ ഞാൻ ഒരിക്കൽ നേരിൽ കണ്ടു.... തിളങ്ങുന്ന കണ്ണുള്ള എന്റെ ആ മാലാഖ... ആ മാലാഖ ഇന്നെന്റെ ജീവനാണു...
Not connected : |