പ്രിയസഖി  - പ്രണയകവിതകള്‍

പ്രിയസഖി  

ഹൃദയത്തിലെന്നും നിനക്കായോരിടമെൻ പ്രിയസഖി
എന്നെ വിട്ടെറെ അകലെ നീ മറഞ്ഞെങ്കിലും
പരിഭവമൊക്കെയും മായ്ച്ചു ഞാൻ നിൻ
ഓർമ്മകൾ നിറയ്ക്കുന്ന ധന്യതയിൽ
പാഴ് സ്വപ്നമല്ല നീ നഷ്ട്ട നൊമ്പരമല്ല ,എൻ
ഹൃദയത്തിലൊരു സംഗീതമായ് ആശയായ്
ഒരു നാൾ നീ തന്ന പുഞ്ചിരി ഇന്നും
എത്ര അകലെ പോയ്‌ മറഞ്ഞാലും
അത്രയും ചെർന്നിരിപ്പു നിന്റ്റെ
ചന്ദന മണമോലും ഓർമ്മകൾ


up
0
dowm

രചിച്ചത്:hima
തീയതി:16-03-2016 04:19:23 PM
Added by :hima
വീക്ഷണം:520
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :