DEC31-2015
Dec31-2015
-------------------
മരവിച്ച മനസുമായി ഞാൻ വരാന്തയില്ൽ വന്നിരുന്നു
ഒരു വര്ഷം കൂടി കടന്നുപോകുന്നു ...
ഇനി നാളെ മറ്റൊരു തുടക്കം
ഞാൻ പുറകിലേക്ക് തിരിഞ്ഞുനോക്കി
ആരോ എന്നെ നോക്കി പരിഹസിക്കുന്നു
ഞാൻ സൂക്ഷിച്ചുനോക്കി
അതെന്റെ ഓർമകൾ ആണ് ...
ഞാൻ നഷ്ടപെടുത്തിയ ഞാൻ താലോലിച്ച എന്റെ സ്വന്തം ഓർമ്മകൾ ...
നീ എന്തിനു എന്നെ നോക്കി പരിഹസിക്കുന്നു ?
ഞാൻ ചോദിച്ചു ...
അതെന്നോട് തിരികെ ചോദിച്ചു
നീ എന്തിനു എന്നെ ഓർത്തു പിടയുന്നു ?
എനിക്ക് ഉത്തരമില്ല
കണ്ണുകൾ നിറഞ്ഞു
ആ ചോദ്യം എന്റെ മനസില്ൽ ഒരു തീനാളം ഉയരത്തി ...
ഉത്തരമില്ലാതെ തലകുനിഞ്ഞു നില്കുന്ന എന്നെ നോക്കി പരിഹാസഭാവത്തിൽ അത് പറഞ്ഞു ..
നീ എന്നെ ഓർത്തു എന്നെല്ലാം പിടയുനുവോ
അന്നെല്ലാം ഞാൻ നിന്നെ പരിഹസിക്കും
കാരണം ..കാലം നിനക്ക് എല്ലാം സമ്മാനിച്ചിരുന്നു ..
ഒന്നും നിനക്ക് നഷ്ട്ടമായതല്ല ......
എല്ലാം നീ നഷ്ട്ടപെടുതിയതാണ് .....
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|