നിനക്കായ്‌.... - പ്രണയകവിതകള്‍

നിനക്കായ്‌.... 

'സ്വാര്‍ത്ഥത' എന്ന്‍ നീ പറഞ്ഞാലും ...
'ക്രൂരത' എന്ന്‍ കൂട്ടുകാര്‍ പറഞ്ഞാലും ...
ഇന്നും നീറുന്ന ഉള്ളിനറിയാം ...
എത്രത്തോളം നീ എനിക്ക് പ്രയപ്പെട്ടതായിരുന്നെന്നു...

എന്നിട്ടും ...?

നെഞ്ചില്‍ ചേര്‍ത്തുപിടിക്കാതിരുന്നത് ...

നിന്‍ നന്മക്കായ് മാത്രം.....


up
0
dowm

രചിച്ചത്:അനീസ്‌ മലബാരി
തീയതി:21-03-2016 03:55:47 PM
Added by :അനീസ്‌ മലബാരി
വീക്ഷണം:601
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :