കവിത  - തത്ത്വചിന്തകവിതകള്‍

കവിത  

......................................................
.....................................................
....................................................
..................................................
.....................................................
.........................................................
..........................................
.............................................
................................................
.....................................
സ്നേഹം എന്താണ്
അതാണ് ഈ കവിത
അപ്പൊ ഈ ലോകത്ത് ആരും ഈ കവിത അറിയില ..
..
.
.

കാരണം ഈ ലോകത്ത് എവിടെയാ സ്നേഹം
...
എനില്ലും നിനിലും ഉണ്ടോ ഈ പറഞ്ഞ സ്നേഹം
...

തിരക്ക് പിടിച്ച ഈ ലോകത്ത് എവിടെ സ്നേഹം
...

സ്നേഹം ഉണ്ടായിരുനെക്കിൽ .

.
.
ഒരു ചിരി എങ്കിലും ബാക്കി വെച്ചേനെ

അവസാന നിമിഷം കണടച്ച്‌ കിടക്കും

.
ചുറ്റും ഇരുന്നു എലാവരും കരയുമ്പോ അറിയേണ്ടാലോ .

.
സ്നേഹം ...............


..
സ്നേഹം അല്ല വേദന തന്നെ ഈ സ്നേഹം .
.
.
.
,
.


up
0
dowm

രചിച്ചത്:രേഷ്മ
തീയതി:30-03-2016 11:38:59 AM
Added by :Reshma ramachandran
വീക്ഷണം:129
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me