അവസാനനിമിഷം
നീ ഒരു മഴ എന്ന് അറിഞ്ഞും
ഞാൻ നിന്നെ പ്രണയിച്ചു
നീ എനിക്ക് പ്രയപ്പെട്ടതായിരുന്നെന്നു...
നിനക്ക് വേണ്ടി ഉള്ള ഈ മരണം പോലും
എനിക്ക് പ്രണയം ആണ്
.നീ എന്നെ നെഞ്ചില്‍ ചേര്‍ത്തുപിടിക്കാതിരുന്നത് ..
എന്തിനുവേണ്ടി
ഞാൻ വെറും തീ ആയതുകൊണ്ടോ
.
ഞാനും നിയും ഒന്നായ എനിക്ക് മരണം
എങ്കില് ആ മരണം എനിക്ക് തരു ,
.
.
Not connected : |