കുഞ്ഞു കവിത  - ഇതരഎഴുത്തുകള്‍

കുഞ്ഞു കവിത  



കവിത പിറന്നു വിണത് എപ്പോൾ ആ എന്ന്
അറിയില എനിക്ക്
.
.
ഓടി കളിച്ചും
മഴ നന്നഞ്ഞും
പാവാട തുമ്പിലും
എനിക്ക് കൂടായി നീ ഉണ്ടായിരുന്നോ
.
ഒന്ന് മാത്രം അറിയാം
.
.
എനിക്ക് ഈ കവിതക്കളെ കൂടായി
കീട്ടിയതു ഈ ആരും കൂടെ ഇല്ലാതെ

.
.


up
0
dowm

രചിച്ചത്:
തീയതി:30-03-2016 02:08:54 PM
Added by :Reshma ramachandran
വീക്ഷണം:228
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :