പ്രാണവേദന  - പ്രണയകവിതകള്‍

പ്രാണവേദന  

പിടഞ്ഞുനിൻ മിഴികൾ തുളുംബുന്നനേരം
ഇടഞ്ഞെന്നിടംനെഞ്ചം പൊള്ളുന്നപോലെ

വിറയാർന്നവലംകയ്യിൻ വിരലുകൾ കൊണ്ടെന്റെ
വിരിമാറിൽ നീ മെല്ലെ തഴുകുന്നപോലെ

അലസമാം കൂന്തലിൽ അന്ധനാം മാരുതൻ-
അലതല്ലും തിരകൾപോൽ പായുന്നപോലെ

പനിനീർമലര്ചെണ്ടുകൊണ്ടെൻ ഇളംച്ചുണ്ടിൽ
ചിരിയോടവളെന്നെ തഴുകുന്നപോലെ

എന്നാത്മാവിൻ നൊമ്പരം നീയൊട്ടുമറിയാതെ
ഇളംതെന്നൽ നിൻകാതിൽ മൊഴിയുന്നപോലെ.!

-സുനന്ദു പണിക്കർ


up
0
dowm

രചിച്ചത്:സുനന്ദു പണിക്കർ
തീയതി:01-04-2016 06:37:50 PM
Added by :Sunandu Panicker
വീക്ഷണം:308
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me