ആരാണ് നീ  - തത്ത്വചിന്തകവിതകള്‍

ആരാണ് നീ  


നീ ആരാണ് .
നീ എന്തിനു എന്നെ സ്നേഹിച്ചു
ആരും കാണാതെ വച്ച ഈ മനസ്
എന്തിനു നീ വെട്ടി തുറന്നു ,
പറയു നീ ആരാണ് എനിക്ക്
.എന്തിനു ഈ കണ്ണീർ എനിക്ക് വേണ്ടി
നീ ആരാണ്
പറയു ഇനി എങ്കിലും
ആരാണ് നീ
.
,
.
ഒന്നും പറയാതെ നീ ദൂരെ മറഞ്ഞു
.
.
എവിടെ നിന്നോ വന്നു
എവിടെക്കോ പോയി
.
.
ഒരു ഉത്തരം മാത്രം എനിക്ക് മതി
.
ആരാണ് നീ
പറയു



up
0
dowm

രചിച്ചത്:രേഷ്മ
തീയതി:01-04-2016 06:59:20 PM
Added by :Reshma ramachandran
വീക്ഷണം:362
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :