നമ്മള്
വേദനകളില് സഹതപിച്ച്
തോഷങ്ങളില് പറന്നുയര്ന്ന്
അനസൂയയില് പ്രിയംവദരായ്
മാലിനിയായ് മാറാതെ...
നിര്മ്മലരാഗാനുരാഗികളായ്....
നമ്മള് വളഞ്ഞും പുളഞ്ഞും...
കലങ്ങിയും തെളിഞ്ഞും....
ഓര്മ്മക്കളങ്ങള് വിടര്ത്തിയും
പിന്നെയുമൊഴുകന്നു....
തീരങ്ങളെ പുല്കിപ്പുല്കി.........
Not connected : |