സത്യം - തത്ത്വചിന്തകവിതകള്‍

സത്യം 

യുഗയുഗാന്തരങ്ങളായ്
സ്വര്ണ്ണപാത്രം കൊണ്ടു
നാം മൂടിവച്ചിരിക്കുന്നു
മണ്ണിലെ ശാശ്വത സത്യം...
ഭൂതത്തിനെപ്പോലെ
പുറത്തു കടന്നു
ഓടിപ്പോകാതിരിക്കാന്
കറുത്ത തുണിയാല്
കണ്ണുമൂടിക്കെട്ടിവച്ചു നാം...
സത്യത്തിനിന്നും വിലയിടിവ്.....


up
0
dowm

രചിച്ചത്:ഷൈന്കുമാര്
തീയതി:04-04-2016 06:59:28 PM
Added by :Shinekumar.A.T
വീക്ഷണം:189
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :