ജീവിതം - തത്ത്വചിന്തകവിതകള്‍

ജീവിതം 

അന്നും ഇന്നും ഒരു വിലയുമില്ലാത്തതെന്തോ
അതാണ് ജീവിതം....
പക്ഷേ....അതിനെ ഇപ്പോഴും ആരൊക്കെയോ
ഇന്നും കന്നുകാലിച്ചന്തയില്
വെറുമൊരു
വില്പനച്ചരക്കാക്കുന്നു....


up
0
dowm

രചിച്ചത്:ഷൈന്കുമാര്
തീയതി:04-04-2016 07:08:11 PM
Added by :Shinekumar.A.T
വീക്ഷണം:208
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :