തൂവല്       
    ഒരു കാറ്റില് ഉയര്ന്ന് പറന്ന് പാറി
 ചില്ലകളില് ഊയലാടി.....
 മറ്റൊരു കാറ്റില് നിലം പതിച്ചും
 വീണ്ടുമുയര്ന്നും.....
 തെന്നിയും തെറിച്ചും
 ഉയര്ന്നും താണും.....
 പോവതെവിടേയ്ക്കെന്നും
 വീഴ്വതെപ്പോഴെന്നും.....
 അറിയാതെ...ഇപ്പോഴും
 അലയുന്നു ഞാനാം തൂവല്............
      
       
            
      
  Not connected :    |