എവിടേയ്ക്ക്...... - പ്രണയകവിതകള്‍

എവിടേയ്ക്ക്...... 

മറക്കുവാനല്ലോ നീ പറഞ്ഞു,
കഴിഞ്ഞതെല്ലാം പാതിയില്
പാഴാക്കി....ഇറുത്തെടുക്കാന്
കൊതിച്ച സ്വപ്നങ്ങളെ
വിസ്മൃതിയില് ഹോമിച്ച്.....
എവിടേയ്ക്കു ഞാന് പോവാനിനി..............


up
0
dowm

രചിച്ചത്:ഷൈന്കുമാര്
തീയതി:04-04-2016 10:32:18 PM
Added by :Shinekumar.A.T
വീക്ഷണം:202
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :