ഹൃദയത്തിൻ വേദന
ഉരുകുന്നൊരെൻ ഹൃദയത്തിൻ വേദന
അറിയില്ലെന്നുണ്ടോ എൻ സഖി നീ
കണ്ടുമുട്ടിയ വഴികളിൽ എവിടെയോ
നിൻ മൃദുലമാം കിളി കൊഞ്ചലിന്റെ ശബ്ദം
നിറഞ്ഞു തുളുമ്പിയ എൻ മിഴികളിൽ ഇപ്പോഴും
നിൻ മുഖം മാത്രമാണെന്റെ പെണ്ണേ'....
എന്നിട്ടും നീ അറിയുന്നില്ലല്ലോ...
എന്നെയും നിനക്ക് വേണ്ടി തുടിക്കുന്ന
എൻ ഹൃദയത്തേയും...
രചിച്ചത്:ജിഷ്ണു കൊടുങ്ങല്ലൂർ
തീയതി:07-04-2016 06:35:10 AM
Added by :jishnu
വീക്ഷണം:466
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
Not connected : |