അകന്നുവോ നീ       
    ചന്ദനപൗർണമി മുല്ലപൂ തൂകിയ
 മോഹനമഞ്ജലിൽ നാമ്മലിഞ്ഞു
 മനമ്മാകെ പ്രണയങ്ങൾ
 തുള്ളി തുളുമ്പവേ                         
 മധുവൂറും നിനവുകൾ
 പങ്കുവച്ചു 
 
 കാണാത്തവിധിയുടെ 
 നിഷ്ടൂരമാം കേളിയിൽ      
 ഇരു കൈ പുഴകളായ് 
 നാം അകന്നു
 നെഞ്ചകമാശയാൽ നൊന്തുപിടയവേ
 വിരിയുന്നു സ്മൃതികളിൽ 
                                  നിൻലോല രൂപം
 
      
       
            
      
  Not connected :    |