അവസാന പ്രണയം  - പ്രണയകവിതകള്‍

അവസാന പ്രണയം  

നീ ഒരു ചന്ദ്രൻ ആണ്
ഒരുപാട് നക്ഷത്ര കുമാരിമാർ
നിന്നെ സ്നേഹിക്കാൻ ഉണ്ട്
ഈ കുഞ്ഞു പൂവിൻ തരാൻ
ഒരു തരി സ്നേഹം മാത്രം
എന്ന ഒന്നും മിണ്ടാതെ നിന്നെ
നോക്കി നിന്ന് കരഞ്ഞു
ആരും കാണാതെ
നിന്നെ ഇഷ്ട്ടമാ എന്ന്
പറഞ്ഞില
കാരണം ഒന്ന് മാത്രം
ഞാൻ വെറും ഒരു പൂവാ
ഒന്നും ആശിക്കാൻ പാടില
നീ ഒരുപാടു ദൂരെ ആണ്
നിന്നെ സ്നേഹിക്കാൻ
നക്ഷത്ര കുമാരി ഉണ്ട് അവിടെ
ഞാൻ ആരാ വെറും ഒരു പൂവ്
.
നിന്നെ സ്നേഹിച്ചേ
നിന്നെ കണ്ടു മരിച്ചു വിഴും
എന്ന നീ അറിയില ഈ സ്നേഹം


up
0
dowm

രചിച്ചത്:reshma
തീയതി:11-04-2016 10:26:03 PM
Added by :Reshma ramachandran
വീക്ഷണം:419
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :