ഞാൻ ആരാണ്  - തത്ത്വചിന്തകവിതകള്‍

ഞാൻ ആരാണ്  

ഞാൻ ആരാണ്
അറിയുമോ നിനക്ക്
ഞാൻ നിന്നെ സ്നേഹിച്ചിരുന്നു
ഞാൻ നിന് കൂടെ ജീവിക്കാൻ കൊതിച്ചിരുന്നു
ഞാൻ നിന് താലി അണിയാൻ കൊതിച്ചവൾ
ഒരു സിന്ധുരപോട്ടായി നിന്നെ അണിയാൻ
കൊതിച്ചവൾ ഞാൻ
.
നീ എന്നെ മറന്നു
നീ എന്നെ വേണ്ട എന്നുവച്ച്
പോയോപോ നീ അറിഞ്ഞില
ഞാൻ ആരാ എന്ന്
ഞാൻ ആരാന്നു പോലും മറന്നും
എന്നെ നീ ദൂരെ എറിഞ്ഞു


up
0
dowm

രചിച്ചത്:രേഷ്മ
തീയതി:11-04-2016 10:41:23 PM
Added by :Reshma ramachandran
വീക്ഷണം:246
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me