ഒരു കണ്ണുനീർ - തത്ത്വചിന്തകവിതകള്‍

ഒരു കണ്ണുനീർ 

കണ്ണുനീർ നീ ആണ്
കാരണം നിന് സ്നേഹം
എനിക്ക് കണ്ണീർ മാത്രം ആണ്
നീ എന്നെ തനിച്ചാക്കി പോയപോ
നിന് സ്നേഹം ഈ കണ്ണീർ ആയി

എൻ കണ്ണിലുടെ ഒഴുക്കി വരുന്ന
കനുനീരിനു നിന്നോട് ഉള്ള
സ്നേഹം മാത്രം ആ
ആരു കാണാതെ നിന്നെ സ്നേഹിച്ച പോലെ
ഞാൻ കരയും
എൻ കണ്ണീർ അവസനികുമ്പോ
എനിക്ക് നിന്നോട് ഉള്ള സ്നേഹം
അവസാനിക്കും


up
0
dowm

രചിച്ചത്:രേഷ്മ
തീയതി:11-04-2016 10:52:43 PM
Added by :Reshma ramachandran
വീക്ഷണം:168
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :