എന്താ ഈ പ്രണയം  - തത്ത്വചിന്തകവിതകള്‍

എന്താ ഈ പ്രണയം  


പ്രണയം എന്നാ എന്താ എന്ന് നിനക്ക്
അറിയുമോ
അറിയും എന്ന നീ സ്നേഹികിൽ ആരെയ്യും
പ്രണയം ഒരു കള്ളം ആണ്
സ്നേഹിക്കുന്നു എന്ന കള്ളം
പ്രണയം ചതി ആണ്
സ്നേഹിക്കുന്നു എന്ന ചതി
പ്രണയം വെറും മിഥ്യ
പ്രണയം വെറും നാടകം
ഈ ഭുമിയിൽ പ്രണയം ഉണ്ട്
ഈ ഭൂമി ഒരു നരക്കം ആണ്
സ്നേഹിക്കുന്നു എന്ന് പറഞ്ഞു
പണത്തിനും ശരിരത്തിനും വേണ്ടി മാത്രം
ഈ പ്രണയം

പ്രായം പോലും കഴിഞ്ഞും എന്തിനു
പ്രണയം .ഈ ഭൂമിയിൽ

ഇനിയും കണ്ണീർ വിഴുതാൻ ആണോ
.
പ്രണയം എന്നെ കൊന്നു
.
,
നാളെ നിന്നെ കൊല്ലും .

പ്രണയം ആരുതെ
.
.

.


up
0
dowm

രചിച്ചത്:രേഷ്മ
തീയതി:11-04-2016 11:08:54 PM
Added by :Reshma ramachandran
വീക്ഷണം:300
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :