പ്രലോഭനം - തത്ത്വചിന്തകവിതകള്‍

പ്രലോഭനം 

നഗ്നതയവര്ക് പ്രേലോഭനമേകിൽ
ഏതുവസട്രവും അവരെ മോഹിപികും
മദ്യം അവര്ക് ലഹരിയെങ്ങിൽ
സ്ത്രീശരീരം അവര്ക് മദ്യതെകാൽ ലഹരിയെകും
മധുരപതിനെഴു വശ്യമെങ്ങിലും
ഏതുപ്രായവും അവരെ വശീകരികും
ഒറ്റക്കുപൊയൽ പ്രേലോഭനമേങ്ങിൽ
ആണ്തുനയും അവര്ക് പ്രലോഭനം
ലോഡ്ഗേമുരിയിൽ നിയമവിരുധമെങ്ങിൽ
മണിയറയിൽ ദാബ്ത്യകര്മമായി മാറും
സ്ത്രീജന്മം അവര്ക് പ്രേലോഭനമേങ്ങിൽ
മരണം എനിക്ക് പ്രലോഭനം.


up
0
dowm

രചിച്ചത്:പോൾ മാനുവൽ
തീയതി:12-04-2016 11:07:20 PM
Added by :PAUL MANUEL
വീക്ഷണം:164
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :