ചോദ്യം ഇനിയും ബാക്കി
ത്രിസന്ധ്യനേരത്തിൽ തിരിവിളക്കുമായി
ഈറനനിഞ്ഞ കാർകൂന്തലുമായി
തുളസി നടയിൽ ദീപം കൊളുത്താൻ
അവളെത്തും നേരം കാത്തിരിപ്പായി
ഒരു കൂട്ടം കഴുകന്മാർ
വിഷപും ദാഹവും തോന്നുന്ന നേരം
ശാരീരികമല്ലത് ലവ്കികമാം
കാത്തിരിപിനു വിരാമമായി
കൈയിലാ തിരിവിളകുമായി
അണയാത്ത ദീപവുമായി
അണയുന്ന ജീവിതത്തിൻ
ഗന്ധമേല്കാനാവാതെ
അച്ഛനമ്മമാർ ഓതിതന്ന
ഭഗവാനെ മനസ്സിൽ പേറി
അവളടുത്തു കഴുകന്മാർതൻ സന്കെതതിലെകക്
ഉടനടി ചാടിവീണു കഴുകന്മാർതൻ കൂട്ടം
പകച്ചുപോയി യവ്നതിൻ മിടിപ്പുകൾ
താളം തെറ്റുന്ന ജീവിതത്തിൻ
ഗന്ധമറിഞ്ഞു അവൾ ആ നേരം
തെലൊന്ന് ചിന്തിക്കാൻ സമയമേകാതെ
യവ്നതിൻ സാമ്പത്താം കന്യകാത്വം
ചുടുബീജത്തിൻ സ്പർശനമേല്കും നേരം
എവിടെപോയി...
അവൾ കാത്തുസൂക്ഷിച്ചിരുന്ന വിശ്വാസത്തിൻ അച്ചാരം...... ഭഗവാൻ???
Not connected : |