കടലിനുംകണ്ണീർ - മലയാളകവിതകള്‍

കടലിനുംകണ്ണീർ 

കണ്ണീർ തുള്ളികൾക്ക് കയ്പാണത്രേ
പണ്ടാരോപറഞ്ഞു.....
ഒന്ന് തിരുത്താം
ഉപ്പ് രസം അല്ലെ കണ്ണുനീർ
ഉപ്പെന്നാൽ ശാസ്ത്രീയമായ്
NaCl അതായത്....
സോഡിയം ക്ലോറൈഡ്.
ഉപ്പിന്റ്റെ ഉത്ഭവം കടലിൽ അല്ലെ
അപ്പോൾ.....
പണ്ട് ആര് കണ്ണുനീർ വാർത്തതാ
കരയേക്കാൾ കൂടുതൽ
കടലായത്.....


up
0
dowm

രചിച്ചത്:ഫസീല ഹഫീസ്
തീയതി:14-04-2016 12:30:12 AM
Added by :Faseela Hafeed
വീക്ഷണം:148
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :