പ്രണയത്തിൻ ചിത
കരളില്‍ നിന്നൊരു കനലെടുത്തു ഞാനെന്‍ പ്രണയത്തിന്‍ ചിതയെരിച്ചു....
മറവിതൻ മടിത്തട്ടിൽ ഒരിളം പൈതലായ് വീണു മയങ്ങാൻ തുടിക്കുന്നെൻ മനം...
യെങ്കിലുംപ്രിയനേ,നീ മറന്നുവോ
നിൻ മിഴികൾ നനയുമ്പോൾ
എന്നാകാശം ഇരുളുന്നത്
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|