ആർത്തി - തത്ത്വചിന്തകവിതകള്‍

ആർത്തി 

ആഗ്രഹിച്ചതൊന്നും കിട്ടിയില്ലെന്ന്
പരാതിപറയുന്ന മർത്ത്യാ
ആഗ്രഹിക്കാതെ ദൈവം
കനിഞ്ഞു നൽകിയതൊക്കെ...
തിരിച്ചെടുത്താൽ നീ
പകച്ചു പോകില്ലേ....


up
0
dowm

രചിച്ചത്:സാലിം നാലപ്പാട്
തീയതി:14-04-2016 09:18:33 PM
Added by :സാലിം നാലപ്പാട് ചെ
വീക്ഷണം:167
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :