മറകാത്ത മൌനങ്ങൾ
മറകാത്ത മൌനങ്ങൾ
------------------------------
മാഞ്ഞു പോകുമോ മിഴിനീരുകൾ
മലരായ് വിടരുമോ മൌനങ്ങളില്ൽ
മറക്കില്ല ഒന്നും മനതാരിൽ ഇന്നും
മനസിന്റെ മഞ്ഞു തേൻ കണങ്ങൾ
മങ്ങുമോ പകലുകൾ
മിന്നുമോ ഇരുളുകൾ
മായാതെ മറയാതെ മങ്ങാതെ മിഴിചിമ്മും
മനസിന്റെ മൌന നൊമ്പരങ്ങൾ
മറക്കില മരിക്കില മലർവാടിയിൽ
മനമുരുകുന്ന മഞ്ഞു മിഴിനീരുകൾ...
Not connected : |