ഭൂരിപക്ഷം
4000 നാട്ടാറുള്ളന്റെ നാട്ടിൽ
3 കേമന്മാർ സ്ഥാനാർഥിയായി നിന്ന്...
ഒന്നാമൻ നേടിയത് 1400 വോട്ട്..
രണ്ടാമനും കിട്ടിയൊരു 1500 വോട്ട്..
മൂന്നാമൻ നേടിയെതോ 1100 വോട്ട്
ഭൂരിപക്ഷം കിട്ടിയെന്നു
ചൊല്ലി രണ്ടാമനുടനടി ...
ഭരണവും നേടി നാട് കീഴടക്കി...
2500 പേരും പറഞ്ഞു
കൊള്ളില്ല നിങ്ങളെ ഈ
നാടിൻ ഭരണമേൽപ്പിക്കാൻ ....
ന്യൂനമാം ഈ ഭൂരിപക്ഷവും പേറി
നാട് മുടിക്കലാ
ഇനിയുള്ള ജോലി...!
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|