നടത്തം - മലയാളകവിതകള്‍

നടത്തം 

ബസിനു പോകാൻ
പത്തു പൈസയില്ലാത്തതു കൊണ്ട്
സ്കൂളിലേക്ക്
അങ്ങോട്ടു മിങ്ങോട്ടും
കിലോമീറ്ററുകൾ
നടന്നുപോയത് കൊണ്ടാണ്
പത്തു പൈസയില്ലാത്തപ്പോഴും
ജീവിതം നടന്നു പോവുന്നത് !


up
0
dowm

രചിച്ചത്:ഷിബു ആറങ്ങാലി
തീയതി:17-04-2016 04:12:20 PM
Added by :shibu araangaly
വീക്ഷണം:138
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :