നൊസ്റ്റാൾജിയൻ മധുരം  - തത്ത്വചിന്തകവിതകള്‍

നൊസ്റ്റാൾജിയൻ മധുരം  

പഞ്ചസാര കട്ട് തിന്നതിന്

അമ്മയുടെ കയ്യിൽ നിന്ന്

അന്ന് കിട്ടിയ അടിക്ക്

ഇന്നും എന്ത് മധുരമാണ്...!


up
0
dowm

രചിച്ചത്: സാലിം നാലപ്പാട്
തീയതി:19-04-2016 12:33:55 AM
Added by :സാലിം നാലപ്പാട് ചെ
വീക്ഷണം:197
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :