മാതാപിതാ... - തത്ത്വചിന്തകവിതകള്‍

മാതാപിതാ... 

പ്രിയം തുളുമ്പുന്ന മൊഴികളാലെ
വാൽസല്യമൂറുന്ന മിഴികളോടെ
യെന്റെവരവിനായി കാത്തുനിൽക്കുംയെന്നമ്മയെ ഞാനിന്നോർത്തുപോയി,യെന്നച്ഛനെ ഓർത്തു കരഞ്ഞുപോയി .കുസൃതി നിറഞ്ഞൊരെൻ ബാല്യത്തിനെ
ഏറെ കഷ്ടതയാൽ നീ ചേർത്ത് നിർത്തി
മനസ്സിന്‍റെ  മാറാപ്പിൽ കാത്തുവക്കാൻ
കുഞ്ഞിലെ നീ തന്ന സ്നേഹ വായ്പ്പും,
തുല്യമായ് സ്നേഹമീ ഭൂവിൽ ഇല്ല,
നീ തന്ന സ്നേഹത്തിനു പകരമേകാൻ
എൻ കൈകളിൽ ഇന്നൊന്നും ബാക്കിയില്ല
സ്നേഹഹലാളനംവർണ്ണിക്കുവാനായ് 
അതിരില്ലാ താളുകള് ഏറെ വേണം.


up
0
dowm

രചിച്ചത്:
തീയതി:20-04-2016 06:22:55 AM
Added by :അന്നമ്മ
വീക്ഷണം:146
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :