നൊസ്റ്റാൾജിയൻ രുചി  - തത്ത്വചിന്തകവിതകള്‍

നൊസ്റ്റാൾജിയൻ രുചി  


തിന്നാൻ കൊതിച്ചത്
കിട്ടാത്ത കാലത്ത്
കൊതിക്കാതെ കിട്ടിയ
സ്കൂൾ ഉച്ചക്കഞ്ഞിക്ക്
ഇന്നും മറക്കാത്തൊരു
രുചി വൈഭവം....


up
0
dowm

രചിച്ചത്:സാലിം നാലപ്പാട്
തീയതി:19-04-2016 11:57:32 PM
Added by :സാലിം നാലപ്പാട് ചെ
വീക്ഷണം:203
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :