ഏക
അവൻ അകലെയെങ്കിലും ഇവൾ
ഏകയെങ്കിലും..
ഇരുൾ പിടയുമീ രാവിൽ കരൾ
പിടയുമെങ്കിലും...
കവിൾ നിറയെ ചുംബന കുളിരേകും
ഓമലാൾ.....
അരികിൽ അണയാനായ് കാത്തിരിക്കുന്നു
ഞാൻ.......
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|