പ്രിയ സഖീ  - തത്ത്വചിന്തകവിതകള്‍

പ്രിയ സഖീ  

ഹൃദയത്തിൽ തരിപ്പ്...
കൈകളിൽ വിയർപ്പ്...
അവളെന്നെ നോകിയപ്പോൾ
മന്ദഹാസത്തിൻ കുളിർപ്പ്
ആദ്യമായി കണ്ടതും
എന്നും കാണുന്നതും
ഞാനവളെ മാത്രം
അവളെന്നും എൻ പ്രിയ സഖീ..


up
0
dowm

രചിച്ചത്:സാലിം നാലപ്പാട്
തീയതി:22-04-2016 01:24:29 AM
Added by :സാലിം നാലപ്പാട് ചെ
വീക്ഷണം:163
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :