മരണം  - പ്രണയകവിതകള്‍

മരണം  

അന്ന് നീ വന്നപോ
എലാവരും നിന്നെ അടിച്ചു
.എന്നാ ഇന്ന് നീ എന് കൂടെ ഉണ്ട്

.
അന്ന് നീ എന്നെ സ്നേഹിച്ചപോ
എലാവരും നിന്നെ അടിച്ചു
.എന്നാ ഇന്ന് നീ എന്നെ കെടിപിടിച്ചു
.
അന്ന് നീ എന് ചുണ്ടിലെ സ്നേഹം
എടുത്തപോ നിന്നെ എലാവരും
അടിച്ചു .
എന്നാ ഇന്ന് നീ എന്
ചുണ്ടിലെ സ്നേഹം എടുത്തു
.
.
.
എന്നിട്ടും ആരും നിന്നെ വേദനി പിച്ചില
എന്നിട്ടും നീ കരയണോ
എന്നിട്ടും നിനക്ക് വേദനിച്ചോ
,
.
നീ എനിക്ക് തന്ന ഈ സ്നേഹം
.
.
മാത്രം മതി ഈ നിമിഷം
,
,
,
എന് മരണത്തെ ഞാൻ സ്നേഹികുന്നു


നീയും എന് ചേട്ടനും
എലാവരും എന്റെ കൂടെ ഒരുമിച്ചു
ഒരു ദിവസം എങ്കിലും ഉണ്ടാലോ
.
.

നിനക്ക് വേണ്ടി ഇനിയും ജനിക്കും ഞാൻ
ഈ ജന്മം നീ വേറെ ഒരു
പെണ്കുട്ടിയുടെ മാത്രം
.
.
ഈ അവസാന സ്നേഹത്തിൻ
കണ്ണുനീര മാത്രം മതി
എനിക്ക് കൂട്ടിനു
up
0
dowm

രചിച്ചത്:രേഷ്മ
തീയതി:23-04-2016 09:32:16 PM
Added by :Reshma ramachandran
വീക്ഷണം:238
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me