പൊയ്മുഖങ്ങൾ  - തത്ത്വചിന്തകവിതകള്‍

പൊയ്മുഖങ്ങൾ  

പൊയ്മുഖങ്ങൾ

തുലനംചെയ്ത് സുക്ഷിക്കുന്ന ബന്ധങ്ങൾ സൌഹൃദത്തിന് പൊയ്മുഖം ...
സ്വാർത്ഥ സ്നേഹം പ്രണയത്തിൻ പൊയ്മുഖം ...
പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങൾ
നീതിയുടെ പൊയ്മുഖം ...
അടച്ചുകെട്ടുകൾ അവകാശത്തിൻ
പൊയ്മുഖം ...
വിമർശനവും യുക്തി ചിന്തയും
രാജ്യദ്രോഹമെന്നത് രാഷ്ട്രത്തിൻ
പൊയ്മുഖം ...

അജു


up
0
dowm

രചിച്ചത്:അജുലാൽ (അജു)
തീയതി:24-04-2016 03:22:27 PM
Added by :Ajulal.A
വീക്ഷണം:138
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :