പുഞ്ചിരി - തത്ത്വചിന്തകവിതകള്‍

പുഞ്ചിരി 

അയാൾ ആരാണെന്നറിയില്ല
മുൻപ് കണ്ടിട്ടുപോലുമില്ല
എന്നെ കണ്ടപ്പോൾ
പുഞ്ചിരിച്ചു
എന്റെ ചുണ്ടുകളും വിടർന്നു
കാരണം ഞങ്ങളുടെ
ഹൃദയങ്ങൾക്ക് ജീവനുണ്ടായിരുന്നു...

-


up
0
dowm

രചിച്ചത്:സാലിം നാലപ്പാട്
തീയതി:24-04-2016 04:42:06 PM
Added by :സാലിം നാലപ്പാട് ചെ
വീക്ഷണം:332
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me