വിപ്ലവം
നിന്റെ കവിതയിലെ വിപ്ലവം
എനിക്ക് എഴുതാൻ കരുത്തായി
നിന്റെ കവിതയിലെ രക്തം
എന്റെ കവിതയിൽ
അക്ഷരം ചുവപ്പാക്കി
.
,
നീ ആണ് എന്റെ കവിത
നീ ആണ്
എന്റെ
വിപ്ലവം
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|