പ്രണയം വിപ്ലവമാണ് - - പ്രണയകവിതകള്‍

പ്രണയം വിപ്ലവമാണ് - 

പൂ വിടരും പോലെ
പ്രണയം ഇതള്‍ വിടര്ത്തുകയില്ല,
പ്രണയം വിശുദ്ധമായ യുദ്ധമാണ്.
അത് വിധിയെ മാറ്റിമറിക്കുന്നു,
മരണം മുന്നില്‍ കണ്ടവന്റെ
അവസാന ജീവവായുവാണ് പ്രണയം.
പ്രണയം വിപ്ലവമാണ് -
പുഞ്ചിരികൊണ്ടും കണ്ണുനീർ
കൊണ്ടും രക്തം ചൊരിഞ്ഞു
പ്രണയം വിപ്ലവമാണ്
ഞാൻ
ചിലങ്കയഴിഞ്ഞുപോയ നർത്തകി
ഇനിയും ഞാൻ
തനിയെ


up
0
dowm

രചിച്ചത്:രേഷ്മ
തീയതി:25-04-2016 01:58:16 PM
Added by :Reshma ramachandran
വീക്ഷണം:510
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :