കണ്ണീർ കവിത  - തത്ത്വചിന്തകവിതകള്‍

കണ്ണീർ കവിത  

എന്‍ മിഴി ചുരതിയില്ലോരുതുള്ളി കണ്ണീര്‍ പോലും.
നിനക്ക് വേണ്ടി ഇപോ .
നീ അകലേയ്ക്ക് നടക്കുമ്പോഴാണ്
അടുപ്പം കനം വെക്കുന്നത്.
അരികിലെ നീയെന്നിൽ ജ്വലിപ്പിക്കുന്നത്.
കണ്ണീർ ഉള്ളിലൊതുക്കി ചിരിക്കുകയാണ്...
ഞാൻ ഇപോ
യുഗങ്ങളോളം ഞാന്‍ ഒഴുക്കിയ കണ്ണുനീരിനോട്
നിനക്ക് ഏറ്റുമുട്ടാമോ ?


up
0
dowm

രചിച്ചത്:reshma
തീയതി:28-04-2016 12:44:06 PM
Added by :Reshma ramachandran
വീക്ഷണം:432
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :