സൌഹൃദം - തത്ത്വചിന്തകവിതകള്‍

സൌഹൃദം 


ജീവിതത്തിൻ ഇടനാഴികളാം ദിനങളിൽ
എന്നും മുഖത്ത് നിറ പുൻചിരിയുമായ്
ഓരോ ദിനങളെയും വർണ്ണാഭമാക്കിയ
എൻ പ്രിയ സഹപാഠിയേ നിനക്കായ് 
കുറിച്ചിടട്ടെ നിന്നോടുള്ള സൌഹൃദത്തിൻ
ഓർമ്മകൾ ഇന്നു ഞാൻ ഇൌ കടലാസിൽ
ഓർക്കുംബോൾ നിറയുന്നു എൻ മിഴികൾ
അതിൽ നിറയുന്നു നിൻ കുസൃതിയാം
വാക്കുകൾ
മറക്കുവാനാവില്ലെനിക്കൊരിക്കലും
നിന്നെയും നിന്നോടുള്ള സൌഹൃദവും
കുറിച്ചിടുന്നൂ ഞാനീ വാക്കുകളെൻ 
ഹൃദയത്തിനൊരുകോണിൽ 
എന്നും... എന്നും...


up
0
dowm

രചിച്ചത്:സിയാദ്. പാലക്കാട്‌
തീയതി:09-05-2016 03:45:26 AM
Added by :Siyad
വീക്ഷണം:282
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :