ചൂട്  - തത്ത്വചിന്തകവിതകള്‍

ചൂട്  

പുറത്തെ ചൂട്
ഇപ്പോൾ..
തലക്കകത്തേക്ക് പിടിച്ചിരിക്കയാണ്‌. അമ്മയെയും പെങ്ങളെയും
ബധിരയായ കുഞ്ഞുമകളെപ്പോലും
മറന്നുപോകുന്ന
നട്ടപ്രാന്തിന്റെ കൊടുംചൂട്...


up
0
dowm

രചിച്ചത്:Vinod
തീയതി:10-05-2016 04:33:09 PM
Added by :vinod
വീക്ഷണം:129
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :