ഇഷ്ടം - പ്രണയകവിതകള്‍

ഇഷ്ടം 

ഒരു ഇഷ്ടമുണ്ടായിരുന്നു..മടുപ്പിക്കുന്ന ബസ് കാത്തുനില്‍പ്പിനെ പ്രിയപ്പെട്ടതാക്കിയ ഇഷ്ടം.ദിവസവുമുണ്ടായിരുന്ന ബസ് യാത്രകളില്‍ ഇടക്കിടെ പ്രത്യക്ഷപ്പെട്ടിരുന്ന ഇഷ്ടം. പേരു കണ്ടെത്തി ഫേസ്ബുക്കില്‍ തിരഞ്ഞു നടക്കാന്‍ കാരണം ആക്കിയ ഒരു ഇഷ്ടം. പിന്നെ എപ്പോഴോ എങ്ങനയോ മറന്നു തുടങ്ങിയ ഇഷ്ടം. പിന്നീടു കുറേ നാളുകള്‍ക്കു ശേഷം എങ്ങനെയോ കണ്ടുമുട്ടി പരിചയപ്പെട്ടപ്പോള്‍ ഇഷ്ടത്തെ ഇഷ്ടമായി തന്നെ കാണാന്‍ ഇഷ്ടം


up
0
dowm

രചിച്ചത്:vishnu k pradeep
തീയതി:10-05-2016 07:47:22 PM
Added by :vishnu kp
വീക്ഷണം:242
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me