മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
എന്റെ ഹൃദയം
ഹൃദയത്തിൽ എഴുതുന്നു ഞാനും
തീരാത്ത കടൽ പോലെ
ഹൃദയത്തിൽ പാടുന്നു ഞാനും
കരയുന്ന കുഞ്ഞു പോലെ
ഹൃദയത്തിൽ ചിരിക്കുന്നു ഞാനും
ആകാശത്തിൽ തെളിയുന്ന ചന്ദ്രനെ പോലെ
ഹൃദയത്തിൽ കരയുന്നു ഞാനും
ഒഴുകുന്ന പുഴപോലെ .........
0
രചിച്ചത്:Anu
തീയതി:17-05-2016 11:01:02 PM
Added by :
ANU E
വീക്ഷണം:235
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :