ജിവിതം  - തത്ത്വചിന്തകവിതകള്‍

ജിവിതം  

പിറന്ന് വീണത്
കരഞ്ഞുകൊണ്ടായിരുന്നു..
അറിവിനായ് ചെന്നതും
കരഞ്ഞ് കൊണ്ട്..
നഷ്ടപ്രണയം യൗവനത്തെ കരയിപ്പിച്ചു..
രോഗങ്ങൾ വാർദ്ധക്യത്തെയും..
ചിരിയുടെ സുഖമറിയാനാണ് ചിരിച്ച് നോക്കിയത്,
ഭ്രാന്തനെന്ന വിളിയിൽ
ആ ചിരിയും കണ്ണുനീരായി...


up
1
dowm

രചിച്ചത്:റിൻഷാദ് അസ്മീ
തീയതി:23-05-2016 09:13:12 AM
Added by :Rinshad Hz
വീക്ഷണം:379
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me