പ്രിയ സന്ധ്യേ - പ്രണയകവിതകള്‍

പ്രിയ സന്ധ്യേ 

യെൻ ഹൃദയത്തിൽ മനോഹാരിത നല്കി നീ
എങ്ങോട്ട് മായുന്നു പൊടുന്നനേ പ്രിയ സന്ധ്യേ..
എത്ര നാളുകൾ വേണം നിന്നെ മതി വരുവോളം
ഒന്ന് കാണുവാൻ...
അത്രെയും നാളുകൾ കാത്തിരിക്കാം കൊതിയോടെ ആ നിമിഷങ്ങൾക്കായി പ്രിയ സന്ധ്യേ..
നിലാവ് എത്ര ഉദിചാലും സന്ധ്യേ നീ തന്നെ മനോഹരി ..
അഴകാം നിൻ ഭംഗിയിൽ അലിഞ്ഞു പോയി യെൻ ഹൃദയമെന്നും ..
മതി വരുവോളം നിന്നെ കാണുവാൻ കഴിയും യെന്നെൻ പ്രതീക്ഷയിൽ..
കാത്തിരിക്കുകയാണ് ഞാൻ കാലങ്ങളോളം പ്രിയ സന്ധ്യേ..






up
0
dowm

രചിച്ചത്:എം ആാർ
തീയതി:25-05-2016 04:44:34 PM
Added by :Muhammad Rafshan FM
വീക്ഷണം:240
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :