അന്വേഷണം - മലയാളകവിതകള്‍

അന്വേഷണം 

അന്വേഷണം

കവിതക്ക് ജീവനുണ്ട്
കവിതക്ക് ഗന്ധമുണ്ട്
കവിതക്ക് മൂര്‍ച്ചയുണ്ട്‌
കവിതക്ക് മരണമില്ല
എഴുതുവാന്‍ വേണ്ടി ഒന്നും
എഴുതാതിരിക്കുക
എഴുതുവാനുള്ളതെല്ലാം
എഴുതിതന്നെ തീര്‍ക്കുക
മൃത്യുവെപൂകുന്ന നേരം
പാവം കവി തേടുന്നു
എവിടെയെന്‍ കവിതകള്‍


up
0
dowm

രചിച്ചത്:മുരളികാരാട്ട്
തീയതി:25-05-2016 05:13:38 PM
Added by :Muralidharan Karat
വീക്ഷണം:137
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :